പ്രിയ – ചന്ദ്ര ! മമ – ചന്ദ്ര ! ഹിത – ചന്ദ്ര !
സുഗുണാധാരാ വീരാ
ദിവ്യ ശ്രീധരാ
(പ്രിയ…)
പരിമൃദു – കിരണം തൂകണം
പ്രേമം താവും – സുധാകരാ
(പ്രിയ….)
പാലലൈയാഴി – സന്നിദം അവനീ മാനിനീ പുളകം – പൂകണം
മധുസൗരഭം – വീശണം കുമുദം ജയജയ സേതോ – മോഹനാ
(പ്രിയ….)
വരികള്‍ തിരുത്താം | See Lyrics in English