Pittamellam thelinju lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍    രാഗം യദുകുല കാംബോജി  

 

പിത്തമെല്ലാം തെളിഞ്ഞുമെ

സത്യബോധം വളര്‍ന്നല്ലോ

ഉത്തമദൈവമേതെന്നു

ചിത്തതാരിലുറപ്പായി

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment