പണ്ടൊരു കാട്ടിലൊരാൺ സിംഹംMusic: ജോൺസൺ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്
Raaga: കാപിFilm/album: സന്ദർഭംപണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ….()
ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
സിംഹം…..എങ്ങും മേഞ്ഞിരുന്നൂ…
കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ …
കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ…()
രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…
ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു )
അന്നൊരു ചെയ്യാതെറ്റിൻ ഭാരവും…
പേറിയാ സിംഹം നൊന്തു നീറീടവേ…()
ഒന്നുമൊന്നും മിണ്ടാതെ…വേർപിരിഞ്ഞുപേടമാൻ…
ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…കാടും തേങ്ങുന്നൂ… (പണ്ടൊരു )