ormakal ormakal lyrics

ഓർമ്മകൾ ഓർമ്മകൾ – FMusic: എസ് പി വെങ്കടേഷ്
Lyricist: പി ഭാസ്ക്കരൻ
Singer: കെ എസ് ചിത്ര
Raaga: കല്യാണി
Film/album: സ്ഫടികംഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

സമയമാം യമുനയോ

പിറകിലേയ്ക്കൊഴുകിയോ 

മധുരമണിനാദം മാടി വിളിക്കുന്നൂ

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
ദൂരേ ദൂരെ ദൂരെ ബാല്യമെന്ന തീരം

മേലേ വാനിൻ മേലെ സ്നേഹമാകും താരം

പൂനിലാവിൽ രാസലീല 

ആടിടുന്നു മേഘമാല

മുരളിതൻ ഗീതം ദൂരേ 

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
പാടി ആടിപ്പാടി ആശയാം രാപ്പാടി

തേടി നിന്റെ നെഞ്ചിൽ കൂടു തേടി വന്നു

ഈ വിശാലമായ മാറിൽ

താമരപ്പൂമെത്ത തീർക്കും

വേണുവിൻ ഗാനം ദൂരേ
ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

സമയമാം യമുനയോ

പിറകിലേയ്ക്കൊഴുകിയോ 

മധുരമണിനാദം മാടി വിളിക്കുന്നൂ

Ormakal Ormakal Odakuzhaloothi Full Video Song | HD | Spadikam Movie Song | REMASTERED AUDIO |

Leave a Comment