നാരായണ നാരായണ നാമഭാഗ്യവാന്
നീയെ ശ്ലാഘ്യവാന് നീയെ പുണ്യവാന്
നാമമാത്രമേവ തൃപ്തിഹേതു ഞങ്ങള്‍ക്കോ
ദേവനാം ഹരി ദിനസരിശരി നിന്കരത്തി –
ലല്ലോ- നിന് കരത്തിലല്ലോ
നിന്നെ തലയില്‍ തൂക്കിവെച്ചു
ഞങ്ങളാടിടാം കുതിച്ചു
ഭക്തപ്രിയന് പൂജയിതേ സാധുസഖേ കേള്
കളികളിലേതുകളിയുമിതിനു സമം നാസ്തി സഖെ കേള്
വരുവരു പാടുകയാടുക നമ്മള്ക്കിന്നൊരു സുദിനം
വരികള്‍ തിരുത്താം | See Lyrics in English