Narayana namo lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    രാഗം നളിനകാന്തി  

 

നാരായണ നമോ നമോ

നാഗരാജശയ നമിതാഭയദ

(നാരായണ)

ഗുരുഭീഷണ നരസിംഹരൂപം

ഉരുകാരുണ്യെന ഉപസംഹരിക്ക

ശംഖചക്രഗദാ പങ്കജധരം

അംകിത ശ്രീവത്സ വന്യമാല്യകം

കങ്കണോജ്ജ്വലം തംകവാസസം

വന്‍കൃപാസമെതം വഹമനോഹരാംഗം

(നാരായണ)

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment