Namaste malprana lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍  

 

നമസ്തേ മല്‍പ്രാണതുല്യാ – മഹാഭാഗ

നമോസദയ മാധവ വിപന്നഭയനിവാരണ

ഹരിഹരിയുടെ വൈഭവമറിയാന്‍

ഒരുവനാരിഹ ഭൂവി – വിരുതന്‍

ഹരവിരിഞ്ചമുഖാമരവരമുനി കുലത്തിനുമാകാ

ചരണനതജനതാരകമെ

ശരണമിങ്ങയി തവ തിരുവടിയെ

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment