Mohaname lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1940    സംഗീതം റ്റി കെ ജയരാമയ്യര്‍    ഗാനരചന പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍    ഗായകര്‍ സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍    രാഗം കാപ്പി  

ഹാ ! മോഹനമേ – മനോ

മോഹനമേ

പുരുമഹനീയം – മനുഭൂജന്മം

(ഹാ…….)

ഭൂവന മഹോ പാരം –

മോദകരം

ഭോഗ്യം – ഭാസുരമീ ജീവനം

(ഹാ…….)

കാണുന്നിടമെല്ലാം

സോത്സാഹം

പ്രേമ ശ്രീ ചിതദം – കാമിനി

ഹേ മാസ്യംവിലസം – ഭൂവനം

(ഹാ……)

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment