Movie : Allu Ramendran
Song : Mele Kaavil
Music : Shaan Rahman
Lyrics : B. K. Harinarayanan
Singer : Vineeth Sreenivasan
ഓ.. മേലേ കാവിൽ പൂരം കാണാൻ നീയും പോരെടാ
ആനയുണ്ട് വേലയുണ്ട് കൂടെ പോരെടാ
പാണ്ടിമേളം താളമോടെ കേറിപോണെടാ
ചാന്ത് ചീപ്പ് മാല കമ്മൽ വാങ്ങിടേണ്ടെടാ
പാതയിൽ കഥകളി ചായയും അലുവയും
വാനിലോ വെടിപുക
കിടുക്കൻ കമ്പകെട്ടാണേ
മോദകം ജഗപൊക ….
ആകെയും ജഗപൊഗ
ആളുകൾ ചറപറ രസിച്ചു ഐസും തിന്നെടാ
മേലേ കാവിൽ പൂരം കാണാൻ നീയും പോരെടാ
ആനയുണ്ട് വേലയുണ്ട് കൂടെ പോരെടാ
പാണ്ടിമേളം താളമോടെ കേറിപോണെടാ
ചാന്ത് ചീപ്പ് മാല കമ്മൽ വാങ്ങിടേണ്ടെടാ