mainaakam kathalilum lyrics

മൈനാകം കടലിൽ നിന്നുയരുന്നുവോMusic: ശ്യാം
Lyricist: ബിച്ചു തിരുമല
Singer: എസ് ജാനകി
Film/album: തൃഷ്ണഉം….ഉം….ഉം….ആ… ആ ….ആ ..

ആഹാ ആ ആ ഹാഹാ…

നിരിസ ധസനി പനിധഗമ പ പ

ഗമപനിനി സസ പനിസരിപമ ഗ ഗ

മപ പ മരിനി പനിമ… രിനിധ

ധമപപ മപനിനി പനിസരി ആ ..ആ …ആ….
മൈനാകം കടലില്‍ നിന്നുയരുന്നുവോ

ചിറകുള്ള മേഘങ്ങളായ് 

ശിശിരങ്ങള്‍ തിരയുന്നുവോ (മൈനാകം..)
 
മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍

വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ (മഴനീര്‍..)

മൗനങ്ങളാകും വാത്മീകമെന്നും

വളരുന്നു പടരുന്നു തകരുന്നു

ഞൊടിയിടയ്ക്കകം എന്നെന്നും (മൈനാകം…)
നിധികള്‍ നിറയും ഖനി തേടി ഓരോ

വനഭൂമി തോറും പരതുന്നു ഹൃദയം

പമധസനി ധനിസമാഗ നിധ ആ..

ഗമപനിനി പനിസഗാഗ മഗസനിധപസ

വനഭൂമി തോറും പരതുന്നു ഹൃദയം

വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍

വനികയില്‍ ഒരു കുലമലരിനു

ചൊടിയിതളിലൊരാവേശം (മൈനാകം ….)

Mainakam Kadalil ninnuyarunnuvo Malayalam Full Video Song | HD | Trishna Movie Song |

Leave a Comment