Maaninee maniyothum lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    രാഗം കാപ്പി  

ഭാനു

(കാപ്പി-ആദിതാളം)

9

മാനിനിമണിയോതും വിവരങ്ങള്‍

ആദരവോടിഹ…കേട്ടിടുന്നു ഞാന്‍ (മാനിനി)

ശുഭവസ്ത്രങ്ങളാല്‍…വേഷിതരായി

ചതുര്‍വിധ വിഭവ…സംപൂജിതരായി

വാഴു്ന്നീടുന്ന ഈ ദിനത്തെ

ഭംഗിയായ് കൊണ്ടാടിടേണം (മാനിനി)

ലോകമതെല്ലാം…നിത്യശുദ്ധമായി

കുണുന്നു മംഗളം…തേടുന്നു ശാന്തരായ്

അത്ഭുതമാം…ഈ ദിവസം

ചിത്രതയെ…കാട്ടിടുന്നു (മാനിനി)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment