Maadhavanin malaraatiye lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍    രാഗം ഷണ്മുഖപ്രിയ  

 

മാധവനിന്‍ മലരടിയേ

ശരണം ശരണമേ

മലയിലും പടുകുഴിയിലും

(മാധവനിന്‍)

ബാധകളേതും നിന്‍കൃപ

ഉദിക്കുമളവു നാസ്തി നാഥാ

(മാധവനിന്‍)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment