Lokam anashwaramae lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    ഗായകര്‍ ശിവാനന്ദൻ    രാഗം ബിഹാഗ്‌    ഹിന്ദുസ്ഥാനി രാഗം ബെഹാഗ്  

ലോകമനശ്വരമേ അതുഭവമേ(2)

നിസ്സാരസുഖമിതിലാശ ദുരിതമേ

(ലോകമനശ്വരമേ …)

ശുഭരാജിതമെ ദേവപദയുഗമേ

ക്ഷേമാഭരണജയധാമ

മതുമമ നിസ്സാര

(ലോകമനശ്വരമേ …)

ശാന്തികലരുമെ മനമോഹനമെ

ജഗന്നാഥാ ശ്രീലോല

നിരുപമ നിസ്സാര

(ലോകമനശ്വരമേ …)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment