കഥയിതു കേള്‍ക്ക സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്ക സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്ക സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
പണ്ടൊരു കാലം പല പല തരുവില്‍
പിടിച്ചു ഞാന്‍ ചാടി
പണ്ടൊരു കാലം പല പല തരുവില്‍
പിടിച്ചു ഞാന്‍ ചാടി
കഥയിതു കേള്‍ക്ക സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്ക സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കാലചക്രമതിവേഗം പാഞ്ഞു
കാലചക്രമതിവേഗം പാഞ്ഞു..
കുറഞ്ഞൂ മാഞ്ഞൂ വാലും ചാലേ
മനുഷ്യനായ് ഞാന്‍ തീര്‍ന്നു മന്ദം
ജീവിതഗതിമാറി ജീവിതഗതിമാറി
കേളി സാധനം – നിങ്ങള്‍ക്കുലകം
കോമളാംഗിമാര്‍ക്കിവനും സതതം
ഭേദമില്ല നമ്മള്‍ക്കിവിടണുവും
മംഗളം വരട്ടെ
ഭേദമില്ല നമ്മള്‍ക്കിവിടണുവും
വാ വാ വാ
കഥയിതു കേള്‍ക്ക സഹജരെ വാ
സഹജരെ വാ സഹജരെ വാ
വരികള്‍ തിരുത്താം | See Lyrics in English