കരുണാകര പീതാംബര
ഗോപാല ബാല
ഹൃദയേ മമ മദനോപമ
വാണീടുക ഭഗവന്‍
തരുണാംബുദ മദഹര
രമണീയ പതിത പാവന
വരുണാലയ നിലയന-
നിജ ദാസജന താവക
ചതുര വേണുഗായക
സദാപി ദയമധുരാ-
നന ശുഭമരുള്‍ വനമാലീ
നളിന നയന ദീന
ഹൃദയ വിഷാദ
സുജന പാലക
ശൗരേ ശരണം
വരികള്‍ തിരുത്താം | See Lyrics in English