കനകനിലാവേ തുയിലുണരൂMusic: എസ് പി വെങ്കടേഷ്
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Raaga: തിലംഗ്Film/album: കൗരവർകനകനിലാവേ തുയിലുണരൂ
തരള വസന്തം വരവായി
പാപമ ഗമഗമ ()
പാ പ സ നീ പാ മാഗ
പാപമ ഗമഗമ ()
പാ പ സ നീ പാ മാഗ
സാ മാമാമാമാഗ സാസസാ ഗസ നി നി നി സാസാസ
ഗമപാ മപനീ പനിസാ നിസനിപ മഗപമ
ഗമപാ മപനീ പനിസാ
കനകനിലാവേ തുയിലുണരൂ
തരള വസന്തം വരവായി
മലയോല പൂഞ്ചോലയിൽ
തളിരാമ്പൽക്കുടം തോർന്നുലഞ്ഞു പോയ്
കളി മൺ വീണയിൽ സ്വരമേളങ്ങളിൽ
കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി
പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം
ധന ധീംധ ധീംതനന ധീം ധ ധീംതനന
ധീംധ ധീംതനന ധിരനാ
ഇനിയും പ്രണയം വിടരാൻ (കനക..)
കിന്നാരകാറ്റിൻ കനവുണർന്നു
ഹൃദയാകാശത്തിലേങ്ങോ ()
കുടമുല്ല കൊടി നിവരും കുറുമാട്ടിക്കാവുകളിൽ
ഇതളായ് പൊഴിയും മഞ്ഞിൽ വനനിഴലിളകും
മുടിയിൽ വർണ്ണം ചൊരിയാൻ (കനക..)
മൈലാഞ്ചിക്കയ്യിൽ പവിഴമോടെ മാറിൽ മറിമാൻ കുരുന്നോടെ ()
മൂവന്തി കസവണിയും മിന്നാര ചിരി മുത്തേ ()
പനിനീർ പുഴയിൽ നീളെ കുളിരൊളി വിതറാൻ ഇതിലേ ഉണരൂ ഉണരൂ
കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി
പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം
ധന ധീംധ ധീംതനന ധീം ധ ധീംതനന
ധീംധ ധീംതനന ധിരനാ
ഇനിയും പ്രണയം വിടരാൻ (കനക..)