Kaaminimaar lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    രാഗം കമാസ്‌  

– ഭാനു –

(കമാസ്-ഏകതാളം)

13

കാമിനിമാര്‍ മാനസത്തെ…പ്രേമരസാല്‍ ആസ്വദിക്കും

(കാമിനിമാര്‍ )

നീലവിലോചനനെ…നിര്‍മ്മലാത്മ കോമളനെ

(കാമിനിമാര്‍ )

നിത്യാനുരാഗബന്ധാല്‍…കന്മഷവിഹീനരായി

നിത്യസുഖികളായി…വാണിടുന്നു കാമുകന്മാര്‍

(കാമിനിമാര്‍ )

മംഗളഗുണാകരനെ! കാമിതപ്രഭാകരനെ!

സ്വര്‍ഗ്ഗാനുഭോഗങ്ങളാല്‍…സന്തുഷ്ടരാം പ്രണയിനിമാര്‍

നിത്യോപചാരരായി…ചേര്‍ത്തിടുന്നു ധന്യജന്മം…

(കാമിനിമാര്‍ )

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment