ജീവിതവാടി പൂവിടുകയായു്
ഭാവി മനോഹരമായു്
(ജീവിത)
ശരദമലാഞ്ചിത ചന്ദ്രികയായു്
സരസമണഞ്ഞവള്‍ എന്‍ പ്രിയയായു്
(ജീവിത)
മാനവജനിതന്‍ മാന്യതയാണെന്‍
മാനസമാശാ മോഹനമാഹാ
മധുരസരഞ്ജിത മഞ്ജുളമായു്
മമ മനമാംശുകി പാടുകയായു്
നീ വിധുമുഖി ജീവിതസഖിയാവുകിലഖിലം
കദനവുമനിതര സുഖതരം
അവനിയിതവനയിസുരപുരിയായു്
(ജീവിത)
വരികള്‍ തിരുത്താം | See Lyrics in English