Jaya hare nadha bhagavan lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍    രാഗം തിലംഗ്‌    ഹിന്ദുസ്ഥാനി രാഗം തിലങ്  

 

ജയഹരേനാഥ ജയദീനവത്സലദേവ

ജഹി ജഹി മായാമോഹം

വരുവിനിരിപ്പിന്‍ പരനെ നിരപ്പിന്‍

ഹരിഗുണങ്ങള്‍ വര്‍ണ്ണിപ്പിന്‍

സ്നാനപാനസുഖഭോജനമെല്ലാം

ഇതു തന്നെ ഹരിനാമം

നാമമെ ഹരി പ്രേമമേ സുഖം

കരണീയം ഹരിഭജനം

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment