ജനകനിങ്കലൊരു കുറവില്ലയി –
വിനയഭക്ത്യാദി മമ ചേതസി
മനസി തെല്ലലിവൊടു മമ വചനം
മാനയമംഗളമുളവാം
ഭുവനരക്ഷണ ശിക്ഷണ പടുവാ –
യെവനൊരാളുലകി –
ലവനേകനയെ ഹരിഹരി ഭജ ഭജ
(ജനക)
വരികള്‍ തിരുത്താം | See Lyrics in English
ജനകനിങ്കലൊരു കുറവില്ലയി –
വിനയഭക്ത്യാദി മമ ചേതസി
മനസി തെല്ലലിവൊടു മമ വചനം
മാനയമംഗളമുളവാം
ഭുവനരക്ഷണ ശിക്ഷണ പടുവാ –
യെവനൊരാളുലകി –
ലവനേകനയെ ഹരിഹരി ഭജ ഭജ
(ജനക)
വരികള്‍ തിരുത്താം | See Lyrics in English