ഇവളോ നിര്‍മ്മലാ ഇവളോ നിര്‍മ്മലാ
ധനാശയാല്‍ നിന്ദിച്ചാള്‍ പാവനപ്രണയം
(ഇവളോ )
ആശതന്‍ തൂമലരാല്‍ ഹാ മാല ഞാന്‍ വൃഥാ തീര്‍ത്തു
ഹാ
(ഇവളോ )
അന്യയായോമലാള്‍ ദുര്‍വ്വിധിയാല്‍
ചപലാംഗനാഭാവ വഞ്ചിതഹൃദയം മേ
(ഇവളോ )
വരികള്‍ തിരുത്താം | See Lyrics in English