1.
ഹന്ത ഹന്ത രോമം പോലും
വെന്തതില്ലെ – ബഹുവിശേഷം
എന്തു ചൊല്ലാം – നിന്‍ മഹത്വം ആ ഹാ ഹാ
2.
ചിന്മയനോ – ചിത്തമെല്ലാം
നിന്മയമായു് താനിരിപ്പൂ
കന്മഷങ്ങള്‍ തീര്‍ക്കനിങ്ങള്‍ ആ ഹാ ഹാ
ചിന്മയനെ വാഴു്ത്തുവിന്‍
3.
നരസ്തുതിയെ വിട്ടു നിങ്ങള്‍
നമിക്ക നാരായണ പദാബു്ജം
നമുക്കു നന്മ നല്‍കുമവനും ആ ഹാ ഹാ
ഓം ജയതു ഭഗവാന്‍
4.
വായുവെള്ളം – തീയനന്തം
മായമാറ്റി – മഹിയുമെല്ലാം
ആയുധങ്ങള്‍ അവന്റെയല്ലെ ആ ഹാ ഹാ
ഓം ജയതു ഭഗവാന്‍
വരികള്‍ തിരുത്താം | See Lyrics in English