Haa sahajasayoojyamae lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    ഗായകര്‍ എം കെ കമലം    രാഗം യദുകുല കാംബോജി  

 

ഹാ! സഹജ! സായൂജ്യമേ ബാല! ശ്രീലോല!

ക്ഷേമാംബുധാര വിമല – ഹാ സഹജ!

സല്‍ഗതി തവവേഗമണയുവാനിടയായി

സന്താപഭാരയായു് – ഇവളഹോ വലയുന്നു

(ഹാ! സഹജ! )

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment