ഗുരുകുലമതിലങ്ങേകാന്തത്തില്‍
കുടുങ്ങിയ രാജകുമാരന്നായ്
നമുക്കൊരു പണിചെയ്തീടേണം
മൂത്തുവിളഞ്ഞു പഴുത്തപഴങ്ങള്‍
പാത്തുപറിച്ചീടാം
മുത്തൊടുമുണ്ടില്‍ ചേര്‍ത്തുപൊതിഞ്ഞു
കൊണ്ടതു നല്‍കീടാം
തൊട്ടാല്‍ വാടാ ഭൂപകുമാരന്‍
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം
പട്ടിണിയായാല്‍ കിട്ടിയതേതു ഹതം?
ശരിയിതെന്നാ വിളമ്പുക നിന്‍ കഥ
പരിഹാസം വേണ്ടാ
തട്ടി പാദം കയ്യിലുരുട്ടി
കെട്ടിയടിച്ചു കൊണ്ടു വരുതേ ഞാന്‍
വരികള്‍ തിരുത്താം | See Lyrics in English