Evam niravadhiruupangal lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1949    സംഗീതം ബി എ ചിദംബരനാഥ്‌ ,ചെറായി ദാസ്    ഗാനരചന അഭയദേവ്    ഗായകര്‍ ചെറായി അംബുജം  

 

ഏവം നിരവധി രൂപങ്ങള്‍

നരനരുളീട്ടേതിന്‍

പൊരുളരുളുന്നഖിലേശന്‍

ആ മഹിമാവിന്‍ പ്രേരണയാര്‍ന്നാല്‍

ആരുമില്ലന്യന്‍ പാരിതില്‍ നിന്ദ്യന്‍

അറിയരുതാതൊരാ അനുപമബന്ധത്തെ

അറിവവനെ ഭുവിദേവന്‍

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment