എന്തുസാരമുലകില്‍ സംസാരം
എന്തോ ഏതോ ഏതൊരുവന്നറിയാം
സ്വന്തമെന്നും രമാകാന്തനുടെ ചരണൈ
കാന്ത ഭക്ത്യാസമം വാഴ്ത്തതാനാനന്ദം
(എന്തു)
ധനദാരാലയവിഭവസുബന്ധു
തനയാദിബന്ധം നശ്വരമെന്നതു
മനസി തെളിഞ്ഞു ശ്രീവൈകുണ്ഠഭ-
ജനമതൊന്നേ ജന്മസാഫല്യമറിയുക
വരികള്‍ തിരുത്താം | See Lyrics in English