(ശ്ലോകം-(2) നീലാംബരി)
15
എന്നോടിത്ഥംകഥിക്കാനധികപരിഭവം എന്തുതാന്‍ വന്നു ചേര്‍ന്നു
നിന്നോടല്ലാതെ മറ്റങ്ങപരപരിഷയില്‍ പ്രേമമൊന്നില്ല തെല്ലും
നിന്നില്‍ ബന്ധിച്ചുറപ്പിച്ചൊരു ഹൃദയമഴിക്കാവതല്ലൊന്നു കൊണ്ടും
എന്നില്‍ തന്വംഗിശങ്കക്കിട ലവമരുതേ സര്‍വ്വനാശം സ്വകാര്‍യ്യം
വരികള്‍ തിരുത്താം | See Lyrics in English