എണ്ണക്കറുപ്പിന്നേഴഴക് |Ennakkaruppinnezhaku lyrics

എണ്ണക്കറുപ്പിന്നേഴഴക്

Music: ബാലഭാസ്ക്കർ
Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ
Singer: പ്രദീപ് സോമസുന്ദരം
Film/album: നിനക്കായ്ഉം…ഉം..ഉം….

എണ്ണക്കറുപ്പിന്നേഴഴക്

എന്റെ കണ്മണിക്കോ നിറയഴക് ()

മിഴികളിൽ വിടരും പൂവഴക്

മൊഴികളിലോ തേനഴക് (എണ്ണക്കറുപ്പി….)

ആദ്യത്തെ നോട്ടത്തിൽ കുസൃതിക്കാരി

പിന്നെ ഞാൻ കേട്ടതോ വാശിക്കാരി()

നേരിട്ടു കണ്ടപ്പോൾ കുറുമ്പുകാരി

അടുത്തു ഞാനറിഞ്ഞപ്പോൾ തൊട്ടാവാടി

അഴകേ മിഴിയഴകേ

നീയെനിക്കെന്നും നിറപൗർണ്ണമി (എണ്ണക്കറുപ്പി…)
നീ ചിരിച്ചാലത് പാലമൃത്

ആ വിളിയോ താരാട്ട് ()

കണ്മണിയാളെൻ അരികത്തു വന്നാൽ

കണ്മുന്നിലെല്ലാം പൊൻ വസന്തം

അഴകേ മിഴിയഴകേ

നീയെനിക്കാന്മാനുരാഗവർഷം (എണ്ണക്കുറുപ്പി…)
——————————————————————–

Leave a Comment