Movie : Argentina Fans Kaattoorkadavu
Song : Eenthola
Music : Gopi Sundar
Lyrics : T. Damodaran
Singer : Sachin Raj
ഉം..ഉം….ഈന്തോല …ഉം ഈന്തോല…
ഈന്തോല നിന്നു തുടിക്കണ് ..
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം…
നേരം വെളുക്കുമ്പോൾ കല്യാണം…
ഈന്തോല നിന്നു തുടിക്കണ് ..
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം…
നേരം വെളുക്കുമ്പോൾ കല്യാണം…
മലരുകളേ വിടരുക വേഗം..പൂക്കാലമായ് ..ആ
ഈന്തോല…ഈന്തോല അങ്ങനെ
ഈന്തോല നിന്നു തുടിക്കണ് ..
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം…
നേരം വെളുക്കുമ്പോൾ കല്യാണം…
ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെതെന്താണ്
ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെതെന്താണ്
തകിലുകളാൽ ഒച്ചകൂട്ടി വരാനാളുകൾ ഒത്തുകൂടി
പുതുമാരൻ വരുമിപ്പോൾ കല്യാണമല്ലേ…
ഈന്തോല…ഈന്തോല അങ്ങനെ
ഈന്തോല നിന്നു തുടിക്കണ് ..
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം…
നേരം വെളുക്കുമ്പോൾ കല്യാണം…
വഴിനീളെ കാത്തുനിൽക്കും..
കാക്കപ്പൂവിന് കിന്നാരം..കാക്കപ്പൂവിന് കിന്നാരം..
മലമേലെ പാട്ടുപാടും കുയിലിനെന്തേ കിന്നാരം
ആ ..കുയിലിനെന്തേ കിന്നാരം..
പൊന്നലുക്ക് ചേലചുറ്റി അരയിലൊരു മണികിലുക്കി
പുതുനാരി പെണ്ണിറങ്ങി കല്യാണമായി..
ഈന്തോല …ഈന്തോല അങ്ങനെ…
ഈന്തോല നിന്നു തുടിക്കണ് ..
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്
നേരം വെളുക്കുമ്പോൾ കല്യാണം…
നേരം വെളുക്കുമ്പോൾ കല്യാണം…
നേരം വെളുക്കുമ്പോൾ കല്യാണം…