Devakeesutha lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1940    സംഗീതം റ്റി കെ ജയരാമയ്യര്‍    ഗാനരചന പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍    ഗായകര്‍ സി കെ രാജം ,പി കെ കമലാക്ഷി    രാഗം കാപ്പി  

ദേവകീസുത – ഗോപാല

പാലയ കൃപാലോ

(ദേവകി….)

ഗോവര്‍ദ്ധന – ഭൂധരധര

ദാമോദരാ ശൗരേ

(ദേവകി….)

നീലനീല നീരദാഭ – നിഗമാലയ ദേവാ

വൃന്ദാവന – വിമല ചന്ദ്ര

വേണു ഗാന ലോലാ

(ദേവകി….)

ഭവ ഭയ ഹര വാസുദേവ

ഭാഗ്യപാരിജാതാ

ഭവികജാല വാരിനിധേ

ഭാസുരധരരൂപാ –

പീതാംബര ഭുവന വീര- പരമഹംസ ദാസ

നാരായണ മധുവിമതന

വന്ദേ തവപാദം

(ദേവകി….)

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment