Deenadayaparanae lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    രാഗം സാവേരി    ഹിന്ദുസ്ഥാനി രാഗം ജോഗിയ , ഗുണാക്രീ  

(രാഗം–സാവേരി)

ദീനദയാപരനേ! എന്നുടെ

മാനസദുഃഖം സഹിയാ…

കോമളരൂപേ മനോഹാരിണി

തവരൂപമിദം മമ മനസാ കാണുന്നു ഞാന്‍

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment