ദൈവമേ പാലയാ നിഹത ഞാന്‍ ദയാലയാ
(ദൈവമേ)
സാഹസം ചെയ്തുപോയു്
സഹജയോടലിവിനാല്‍
തടവിലിഹ കരള്‍ നീറി
കനിയണേ നീയേഴയില്‍
(ദൈവമേ)
ഞാന്‍ അനാഥഭജനപരാ
തവപദം സദാശ്രയം
രോഗിണി സോദരി
അകലെ വാഴു്വൂമാലിനാല്‍
അതിവിവശാ ചൊരികയേ
കരുണതന്‍ പേമാരിയേ
(ദൈവമേ)
വരികള്‍ തിരുത്താം | See Lyrics in English