Ayye hrdaya lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1948    സംഗീതം പി എസ്‌ ദിവാകര്‍ ,ഇ ഐ വാര്യര്‍    ഗാനരചന ജി ശങ്കരക്കുറുപ്പ്‌    ഗായകര്‍ സരോജിനി മേനോന്‍  

 

അയേ ഹൃദയാഭരജന നയനാനന്ദം ഹാ

ശ്രീഗോവിന്ദം

(അയേ ഹൃദയാ)

നിരന്തരം കാണ്മനോ നിരുപമ രൂപം

നവമേചക ജലദമോഹന ലാവണ്യം

(അയേ ഹൃദയാ)

മുരാരി മുരളീ സംഗീതം

ഭവതാപശാന്തികരം പീയൂഷമേ

(അയേ ഹൃദയാ)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment