അറിഞ്ഞേന്‍ അറിഞ്ഞേന്‍ അറിഞ്ഞേന്‍
ഹരിമയമഖിലവുമറിയേണ്ടും തത്വമതി
(അറിഞ്ഞേന്‍)
ഒരിക്കലുമിനിയതു മറക്കയുമില്ല സത്യം
(അറിഞ്ഞേന്‍)
ജ്ഞാനശതെ പരമാവധിയതു താന്‍
(അറിഞ്ഞേന്‍)
ആദികാരണമായു് ജഗതാം
ആരുപരമവനുടെ പരമാര്‍ത്ഥം
(അറിഞ്ഞേന്‍)
വരികള്‍ തിരുത്താം | See Lyrics in English