Aashaheenam lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1949    സംഗീതം ബി എ ചിദംബരനാഥ്‌ ,ചെറായി ദാസ്    ഗാനരചന അഭയദേവ്    ഗായകര്‍ ഗായക പീതാംബരം  

 

ആശാഹീനം ശോകദം നിയതം

സ്വാര്‍ത്ഥതയാലെ നിഖിലം ലോകം

(ആശാ)

യാതനയാര്‍ന്നിടും സോദരന്മാര്‍ തന്‍

വേദനകാണ്മാന്‍ കനിവില്ലേതും

ത്യാഗവും സ്നേഹവും സേവനശീലവും

ആകവേ അപജയം അനിശം ലോകം

(ആശാ)

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment