ആനന്ദനടനം ആടിനാർMusic: രവീന്ദ്രൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: ബിലഹരിദേവഗാന്ധാരിഹിന്ദോളംദർബാരികാനഡകാംബോജി
Film/album: കമലദളംആനന്ദനടനം ആടിനാർ —
ആ-ന-ന്ദ-നടനം ആടിനാർ
കനകസഭയിലാനന്ദനടനം ആടിനാർ
ശിലയിൽ
നിന്നുയിരാർന്നോരഹല്യയാൾ
രാമഭക്തിലയമാർന്നോരാനന്ദനടനം
ആടിനാൾ
ആ-ന-ന്ദ-നടനം ആടിനാർ….
ദ്വാപരയുഗധർമ്മ ഗോവർദ്ധനം
നിസ സസസ ഗഗസ ഗഗസ മഗസ നിസധ
സസ-ഗഗ സസ-മമ സസ-ധധ സധ-ധസ
സഗസനി സനിധനി ധമധമ
ഗമധനിസ ഗമധനിസ ഗമധനി
ദ്വാപരയുഗധർമ്മ ഗോവർദ്ധനം
കണ്ണന്റെ
തൃക്കൈയ്യിലുണരുമ്പോൾ
ആനന്ദനടനം ആടിനാർ….
ഗോകുലം ആ-ന-ന്ദ-നടനം
ആടിനാർ…
രാസകേളീ നികുഞ്ജങ്ങളിൽ
ലയരാസകേളീ…
പ്രേമലോലയായ്
രാധിക…
ആനന്ദനടനം ആടിനാൾ
ആ-ന-ന്ദ-നടനം ആടിനാർ
ഇന്നലെ കണ്ടോരു
സ്വപ്നം ഫലിച്ചേ ഓ…
ജീരകച്ചെമ്പാവുപാടം വെളഞ്ഞേ ഓ…
കൊയ്തെടുത്തോ കിളി…
കതിരെടുത്തോ കിളി..
കലവറക്കൂട്ടു നിറച്ചേടുത്തോ ഓ…ഓ…
പധപ – ഗമ പധപ – ഗമ
പസനിസ ധനിപ ()
ഗമഗമഗമ സരിഗമപധ സരിഗമപധ സരിഗമപധ
കലവറക്കൂട്ടു
നിറച്ചേടുത്തോ ഓ…
ആ കിളിപ്പാട്ടിന്റെ ചേറണിഞ്ഞുണരുന്നൊ-
രാ-ന-ന്ദ-നടനം
ആടിനാർ…
കതിരാ-ന-ന്ദ-നടനം ആടിനാർ…
കനകസഭയിൽ…
ആ-ന-ന്ദ-നടനം
ആടിനാർ…