Aalolamala lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1949    സംഗീതം ബി എ ചിദംബരനാഥ്‌ ,ചെറായി ദാസ്    ഗാനരചന അഭയദേവ്    ഗായകര്‍ ഗായക പീതാംബരം  

 

ആലോലാമലനീല നീരദനിഭം

മാലേയപങ്കാങ്കിതശ്രീലാവും

ജഗദൈകമോഹനം ആലോകാലോകിതം പൂജിതം

മാലാറ്റും മധുമന്ദഹാസവദനം – ഭൂലോകരമ്യം

ജഗന്മൂലം പാലിത പാദഭക്തനിവഹം

വന്ദേസദാനന്ദദം

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment