Aahaa malsoodari lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    രാഗം മുഖാരി  

19

(മുഖാരി-ചായ്പുതാളം)

പല്ലവി:

ആഹാ! മല്‍സോദിരി! അയ്യോ! മല്‍സോദരി!

ഏതു ദിശിയാലോ…വാഴു്വതോ…

അനുപല്ലവി:

ജാതമാം കാലംമുതല്‍…ഒന്നുചേര്‍ന്നു വസിയ്ക്കും

എന്നെപ്പിരിഞ്ഞുനീ…ഏതൊരുവഴിപോയോ…

സരസാ…സരസാ…സരസാ…

ചരണം:

തേടിതേടിയെന്റെ…പാദം കുഴയുന്നയ്യോ…

മാനസം നീറുന്നു…ദേഹം തളരുന്നു

ശാകാഗ്നിയാലേവം…എരിയാന്‍ ഒരു നാളും

ആഹാ! പാപമേതുമേ

ഇവരയ്യോ ചെയ്തീലഹോ…

(സോദരി!)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment