Aa lolam lolam lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1940    സംഗീതം റ്റി കെ ജയരാമയ്യര്‍    ഗാനരചന പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍    ഗായകര്‍ ടി ഐ റോസ്    രാഗം കമാസ്‌  

ആ ലോലം!

ആ ലോലം! – ലോലം! – ലോലം!

സല്‍കാലം – കാമ്യലീലം

വേതുപോല്‍ പാനം ചെയ്വിന്‍ മാധുരിതഞ്ചിടും – ഷാംപേന്‍

വേതുപോല്‍ – പാനം ചെയ്വിന്‍ മാദകമാം – വിസ്കി – ബ്രാണ്ടി

ലോലം! – ലോലം! – ലോലം!

ആ ലോലം! – ലോലം! – ലോലം!

സല്‍കാലം കാമ്യ ലീലം

പരിതാപം – പോയ് മറയട്ടേ!

പരിതോഷം – കൂടി വരട്ടേ

പാടിടുവിന്‍!

ആടിടുവിന്‍!

മാമക ബാന്ധവരേ – സല്‍കാലം

കാമ്യലീലം

(ആ ലോലം……) 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment