ആൺകുയിലേ തേൻകുയിലേMusic: നൗഷാദ്
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ധ്വനിആൺകുയിലേ തേൻകുയിലേ..
ആൺകുയിലേ തേൻകുയിലേ.. ആൺകുയിലേ തേൻകുയിലേ..
നിന്റെ
സ്വരം കേട്ടുണയും പെൺകിളിയേപ്പോലെ ()
വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ..
()
ആൺകുയിലേ തേൻകുയിലേ..
ഹൃദയമൃദുലധമനികളിൽ സുമശരലീല
ഉണർന്നുമനം
അണിഞ്ഞുവനം ഹിമമണിമാല.. ()
രതിതരളം വിപിനതലം പവനനടനശാല ()
വരുമെൻ
പ്രാണസഖീ.. രജനീ രാജമുഖീ..()
ആൺകുയിലേ തേൻകുയിലേ..
അഴകിലൊഴുകിപുഴതഴുകി
കളകളനാദം
കവിഹൃദയം തുയിലുണരും ധ്രുമദളഗീതം
സുഗമകലാ ലയമൊരുക്കിചലിത ചലിത
പാദം
വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. ()
ആൺകുയിലേ തേൻകുയിലേ.. ()