Movie : Nadhikalil Sundari Yamuna
Song : Konnadi Penne
Music : Arun Muraleedharan
Lyrics : Manu Manjith
Singer : Dyan Sreenivasan
ആ .. ആ .. ആ .. ആ … ആ ..
ആ .. ആ .. ആ .. ആ … ആ ..
ആ .. ആ .. ആ .. ആ … ആ ..
ആ .. ആ .. ആ .. ആ … ആ ..
കൊന്നെടി പെണ്ണേ എന്നെ നീ
കൊന്നെടി പെണ്ണേ
കണ്ണീരിൻ ആഴക്കടലിൽ
ഹൃദയം മുക്കി കളഞ്ഞേ
കൊന്നെടി പെണ്ണേ എന്നെ നീ
കൊന്നെടി പെണ്ണേ
കണ്ണീരിൻ ആഴക്കടലിൽ
ഹൃദയം മുക്കി കളഞ്ഞേ
ആ .. ആ .. ആ .. ആ … ആ ..
ആ .. ആ .. ആ .. ആ … ആ ..
പൂങ്കനവെല്ലാം വടിയാൽ തച്ചുടചോളെ
ചതിയാൽ ചിതയൊരുക്കി
ചിരിച്ചോ എന്നെയെരിച്ചു
പൂങ്കനവെല്ലാം വടിയാൽ തച്ചുടചോളെ
ചതിയാൽ ചിതയൊരുക്കി
ചിരിച്ചോ എന്നെയെരിച്ചു
ആ .. ആ .. ആ .. ആ … ആ ..
ആ .. ആ .. ആ .. ആ … ആ ..
തങ്കനിലാവായ് ചങ്കില് കേറിയ മങ്കേ
തിളങ്ങും സങ്കടമേകി കരളിൽ ചെങ്കനലാളി
ചുംബനമേൽക്കാൻ ചുണ്ടുകൾ വിണ്ടു വരണ്ടേ
കണ്ണിലും കൂരിരുട്ടേകി
കൈകളിൽ ചങ്ങല പൂട്ടൽ
എന്നെ നിനക്കായ് വെറുതെ തന്നതും കുറ്റം
പിഴവാണെന്നറിയുന്നേ പഴികൾ ഇതുവാങ്ങുന്നേ
ഏറ്റമോടുക്കാം തനിയെ തൊട്ടു മടക്കം
വിധിയാണെന്റെ അടക്കം അതിനൊ നിന്റെ തിടുക്കം
ആ .. ആ .. ആ .. ആ … ആ ..
ആ .. ആ .. ആ .. ആ … ആ ..
ആ .. ആ .. ആ .. ആ … ആ ..
ആ .. ആ .. ആ .. ആ … ആ ..