Anjanamezhuthum Lyrics

Movie : Sashiyum Sakunthalayum
Song:   Anjanamezhuthum Lyrics
Music: Prakash Alex
Lyrics: Shyam Nettayikkodath
Singer: Aparna Rajeev

അഞ്ജനമെഴുതും പൂങ്കുയിലാളിൻ
ചഞ്ചല മിഴിയിൻ തുടിതുടിപ്പ്
പുഞ്ചിരിയാരും കാണാതെ
എങ്കിതമരുളണ പെടപെടപ്പ്

അഞ്ജനമെഴുതും പൂങ്കുയിലാളിൻ
ചഞ്ചല മിഴിയിൻ തുടിതുടിപ്പ്
പുഞ്ചിരിയാരും കാണാതെ
എങ്കിതമരുളണ പെടപെടപ്പ്

പാടും കടങ്കഥ കേൾക്കാതെ
ഇണക്കുയിൽ ഇരികുവതെങ്ങാണോ
നാണം ചൂടിയ കൂടാലെ
പൊഴിക്കുവതോ ഈ മോഹം
ആലില വീഴും കേദാരം
മറുപുറംമെന്തിനിയേതോരം

അഞ്ജനമെഴുതും പൂങ്കുയിലാളിൻ
ചഞ്ചല മിഴിയിൻ തുടിതുടിപ്പ്
പുഞ്ചിരിയാരും കാണാതെ
എങ്കിതമരുളണ പെടപെടപ്പ്

തൂവൽ തുണയിനിയാകേണം
മണിയറ ഒരുക്കണമാകാശം
കാലം മായികയാകാനം
കൊതിക്കുകയോ ഈ ഉള്ളം
ആലില വീഴും.. കേദാരം
മറുപുറംമെന്തിനിയേതോരം

അഞ്ജനമെഴുതും പൂങ്കുയിലാളിൻ
ചഞ്ചല മിഴിയിൻ തുടിതുടിപ്പ്
പുഞ്ചിരിയാരും കാണാതെ
എങ്കിതമരുളണ പെടപെടപ്പ്

അഞ്ജനമെഴുതും പൂങ്കുയിലാളിൻ
ചഞ്ചല മിഴിയിൻ തുടിതുടിപ്പ്
പുഞ്ചിരിയാരും കാണാതെ
എങ്കിതമരുളണ പെടപെടപ്പ്

Leave a Comment