Movie | Chattambi |
Song | Ingotu nokku |
Music | Sekhar Menon |
Lyrics | Kripesh |
Singer | Sreenath Bhasi |
ഇങ്ങോട്ടു നോക്കു പിച്ചി പൂത്തത്
പിച്ചി നുള്ളാൻ പോരുമോ നീ
എന്റെ പൈങ്കിളി വാ മണവാട്ടി
ഇങ്ങോട്ടു നോക്കു പിച്ചി പൂത്തത്
പിച്ചി നുള്ളാൻ പോരുമോ നീ
എന്റെ പൈങ്കിളി വാ മണവാട്ടി
ചിങ്ങ മാസമായി നല്ല തുമ്പ നുള്ളണം
തുമ്പ മാല കെട്ടി തപ്പനെ വരവേല്‌കണം
വാ മണവാട്ടി ….
ഓണക്കാലമായി പൂ തുമ്പി പാറണ്
എന്നിട്ടെന്തേ പൂ പറിക്കാൻ
പെണ്ണൊരുങ്ങാത്ത …വാ മണവാട്ടി
ഇങ്ങോട്ടു നോക്കു പിച്ചി പൂത്തത്
പിച്ചി നുള്ളാൻ പോരുമോ നീ
എന്റെ പൈങ്കിളി വാ മണവാട്ടി
എന്നിട്ടീന്നിയാടും ഊഞ്ഞാലാടാൻ
നീ കൂടെ പോരാമോ എൻ തമ്പ്രാട്ടി
തുള്ളി തുള്ളി പെയ്യും മഴയത്താടാൻ
നീ കൂടെ പോരാമോ എൻ തമ്പ്രാട്ടി