Movie : Ntikkakkakkoru premandaarnnu
Song: Koode Nin Koode
Music: Nishant Ramteke
Lyrics: Vinayak Sasikumar
Singer: K S Harishankar, Sithara Krishnakumar
കൂടേ… നിൻ കൂടേ…
കാലം എന്നെ ചേർക്കവേ…
പാതിയിൽ ഇതാ…
മാറിയോ കഥാ…
തോർന്നുവോ… സ്വരം…
കണ്ണിലേ… മഴാ…
ഓർമ്മകൾ… മൂടും താഴ്‌വരയിൽ…
നീയും ഞാനും
തണലോരങ്ങൾ അരികിൽ നീയാം
നിഴൽ തേടി…
കനവിൻ തീരം പൂച്ചൂടി..
ഇന്നലകളെന്തിനാ
ദൂരങ്ങളിൽ നാം വഴി പിരിഞ്ഞു പോയി
ഇന്നകമേ നീ തളരവേ
മായുന്നെൻ മൗനമാകവേ..
കൺ മൂടും ഇരുളായ്
നിൻ ഉയിരിൻ പുതുജന്മം ഞാൻ
എൻ ചിരികൾ മറുനാളം നീ… (2)