Movie : Visudha Mejo
Song: Vypin Kara
Music: Justin Varghese
Lyrics: Suhail Koya
Singer: Unmesh Krishna
വൈപ്പിൻ കരക്കടുത്ത്
പുതു വൈപ്പ് കടവത്ത്
വൈപ്പിൻ കരക്കടുത്ത്
പുതു വൈപ്പ് കടവത്ത്
ആറ്റുവക്കത്തോരോ പൊട്ടൻ കാപ്പിയൂതുമ്പോൾ
ചാറ്റമഴക്കൊപ്പമിന്നീ ആശ മൂടുമ്പോ
നീ വിളിച്ചേ നെഞ്ചിൽ തീ പിടിച്ചേ
ഓരോ മുടക്കങ്ങൾ
ഓരോ തുടക്കങ്ങൾ
ഓരോ പിണക്കങ്ങൾ
ഓരോ തിടുക്കങ്ങൾ
ഓരോ അടക്കങ്ങൾ
ഓരോ ഉറക്കങ്ങൾ
ഓനോ ഉറങ്ങാതെ കൂട്ടിരുന്നില്ലേ
നീ ചിരിച്ചതുണ്മയെന്ന് നിനച്ചിലേ
പത്തിലെല്ലാ പൊരുത്തവും പിഴച്ചില്ലേ
നീ വലച്ചില്ലേ
നെഞ്ചിൽ തീ പിടിച്ചില്ലേ
വൈപ്പിൻ കരക്കടുത്ത്
പുതു വൈപ്പ് കടവത്ത്
വൈപ്പിൻ കരക്കടുത്ത്
പുതു വൈപ്പ് കടവത്ത്
ആറ്റുവക്കത്തോരോ പൊട്ടൻ കാപ്പിയൂതുമ്പോൾ
ചാറ്റമഴക്കൊപ്പമിന്നീ ആശ മൂടുമ്പോ
നീ വിളിച്ചേ നെഞ്ചിൽ തീ പിടിച്ചേ