Movie | : My Name is Azhakan |
Song | : Thantharo |
Music | : Deepak Dev, Arunraj |
Lyrics | : Vinayak Sasikumar |
Singers | : Anand sreeraj and Sreenath sivashankaran |
തന്താരോ….തന്തീരാരോ….തന്തരാരോ…
ആരാരോ…..തന്തീരാരാരോ…..
ആരാരോ….തന്തീരാരോ…..തന്താരാരോ…
ആരോരും തന്താരാരാരോ …..
ഭൂലോകം പായുന്നേതോ
ഹൈസ്പീഡിൽ ഹൈവേ റോഡിൽ….
എന്തിനുപിന്നില് നമ്മളും ഓടേണം…..?
സ്ലോ-മോഷൻആയാൽ പോലും
സ്റ്റൈൽആണേൽ പിന്നെന്താടോ
എന്തിനു ലൈഫിനു വേഗത കൂടേണം….?
കാലങ്ങൾനൂറോളം മാഞ്ഞോട്ടെ…പോന്നോട്ടെ…
മാറാതെ നിൽക്കാമെടോ……
വേറാരേംനോക്കേണ്ട ആരാരും കൂട്ടില്ല
താൻപാതി ദൈവം പാതി ഡോ….
നാളത്തെ കാര്യം നാളേ കാലത്തു ആവാലോ
ഇന്നത്തെ ടൈം…. ഓ…. പിന്നെ പോയാൽ കിട്ടൂല്ലാ…..
ഈ കപ്പൽ തീരത്തെത്താൻ ഏറെ ടൈം ആകും….
പേമാരീം ….കാറ്റും കൊള്ളാതൊടീടാം മെല്ലെ……
തന്താരോ….തന്തീരാരോ….തന്തരാരോ…
ആരാരോ…..തന്തീരാരാരോ…..
ആരാരോ….തന്തീരാരോ…..തന്താരാരോ…
ആരോരും തന്താരാരാരോ …..
ഞാൻ ആകും രാജ്യത്തിന്മേൽ
ഞാൻ തന്നെ രാജാവാകും
എന്തിനു നമ്മൾ ഒത്തിരി മാറേണം…
ഓരോരോ നോക്കിലും വാക്കിലും
സന്തോഷം വാരിത്തൂകാൻ
ആരുടെസമ്മതം എന്തിനു തേടേണം ..?
ശോകങ്ങൾ താങ്ങേണ്ട
ഭാരങ്ങൾ പേറേണ്ട
നേരങ്ങൾ കൊണ്ടാടിടാം…
ചൂടൊന്നും കൊള്ളേണ്ട
കണ്ണീരിൽ മുങ്ങേണ്ടാ
നൂലില്ലാപട്ടം പോലാകാം…..
നാളത്തെകാര്യം നാളേ കാലത്തു ആവാലോ
ഇന്നത്തെടൈം…. ഓ…. പിന്നെ പോയാൽ കിട്ടൂല്ലാ…..
ഈകപ്പൽ തീരത്തെത്താൻ ഏറെ ടൈം ആകും….
പേമാരീം ….കാറ്റുംകൊല്ലാതൊടീടാം മെല്ലെ……
തന്താരോ….തന്തീരാരോ….തന്തരാരോ…
ആരാരോ…..തന്തീരാരാരോ…..
ആരാരോ….തന്തീരാരോ…..തന്താരാരോ…
ആരോരും തന്താരാരാരോ …..