Thalapokki pidiyada lyrics

Movie : Thala
Song : Thala poki pidiyada
Music : Ankit Menon
Lyrics : Vinayak Sasikumar
Singer : Gana Bala

തല പൊക്കി പിടിയട മോനെ
കലപിലാന്ന് ചിരിയാടാ മോനെ
കരയാനും നേരം ഇല്ല
കളയാനും നേരം ഇല്ല
മണ്ണുണ്ടെൽ ഓടടാ മോനെ
മതിലുണ്ടെൽ ചാടാടാ മോനെ
മണ്ണുണ്ടെൽ മാനം ഇല്ല
മതിലില്ലേൽ നമ്മളും ഇല്ല

തല പൊക്കി പിടിയട മോനെ
കലപിലാന്ന് ചിരിയാടാ മോനെ
കരയാനും നേരം ഇല്ല
കളയാനും നേരം ഇല്ല
മണ്ണുണ്ടെൽ ഓടടാ മോനെ
മതിലുണ്ടെൽ ചാടാടാ മോനെ
മണ്ണുണ്ടെൽ മാനം ഇല്ല
മതിലില്ലേൽ നമ്മളും ഇല്ല

പേറ്റുനോവ് എടുത്തു ഞങ്ങൾ
പൊത്തുപോലെ വീർത്തു നിങ്ങൾ
പ്രാന്തുകാട്ടി തുള്ളിടാതെ
വീട്ടിലോട്ടു പോകടാ

ഒന്നാം പാഠം സന്തോഷം
സന്തോശം തരും ഉൻമേശം
വേണ്ട രോഷം വിദ്വേശം
ഓരോ നാളും ആഘോഷം
രണ്ടാം പാഠം ഈ ലോകം
ലോകം തന്നേ പള്ളിക്കൂടം
പാഠം മൂന്ന് സംഗീതം
ആടി പാടണം ആവോളം(2)

ടാ നീ തോളത്തു കേറിക്കോടാ
നീ തോളത്തു ആടികോടാ
നീ നാണം കുണുങ്ങാതെ
നെഞ്ചും വിരിച്ചോണ്ടു
ഹീറോയിസം കാട്ടാതെടാ
നീ മസിലു പിടിച്ചോടാ
നീ വിസിലുമടിച്ചോടാ
നീ മത്താപ്പ് പോലിന്നു
കത്തിത്തിരിഞ്ഞിട്ടു
പൊട്ടിത്തെറിക്കാതെടാ
നിന്റെ ബാറ്ററി തീരല്ലടാ
നിന്റെ വോൾടേജ് ഏറെട്ടടാ
നീ ഷർട്ട് ഊരി കറക്കിട്ടു
പള്ളേല് കെട്ടിട്ടു
മഴയില് കൂത്താടടാ
ഈ പാട്ടൊന്നു തീരണ്ടെടാ
നീ ബീറ്റ് ഒന്ന് കൂട്ടിക്കോടാ….

Leave a Comment