Shwasame lyrics

Movie : Santhosham
Song: Shwaasame
Music: P S Jayhari
Lyrics: Vinayak Sasikumar
Singer: K S Harishankar, Nithya Mammen

ജനുവരിയിലേ തേൻ മഴ തൊടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ..
പൂ നെറുകയിൽ രാമഴ വിരൽ പോലെ
എൻ വരികളിൽ ഞാൻ എഴുതിടും പേരോ..

നീ തന്ന ലാളനങ്ങൾ
ഞാനെന്റെ പുണ്യമാക്കി
നീയേകുമീ ദിനങ്ങൾ
മായല്ലെ എന്ന് തോന്നി
നീയാകുമീ തൂവാടിയിൽ
മോഹങ്ങളൂയലാടി

ശ്വാസമേ…..
ശ്വാസമേ…
പാദയിൽ പാതിയായ്‌  തേടി ഞാൻ
ശ്വാസമേ…..
ശ്വാസമേ…
തേടലിൽ കാവലായ് മാറി നീ…

ജനുവരിയിലേ തേൻ മഴ തൊടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ..
പൂ നെറുകയിൽ രാമഴ വിരൽ പോലെ
എൻ വരികളിൽ ഞാൻ എഴുതിടും പേരോ..

നാളിതേവരേ കാലം പറഞ്ഞില്ലാ
ആരുമീ വിധം കാര്യ മൊഴിഞ്ഞീലാ
പൂ നിറങ്ങളും വീഴുന്ന തൂമഞ്ഞും
നീ വരും വരേ ഞാൻ അറിഞ്ഞീലാ

മൂകമാം ഓർമ്മതൻ കായലോരങ്ങളിൽ
ഒരു കാലടിപ്പാണി നീളും തൂകി നീ….
നാണം തെളിത വാനം
പോലീ കണ്ണുകൾ
മേഘദൂതുമായ്  വന്നു
കാണാനേറെ വൈകി.. എൻ മനം

ശ്വാസമേ…..
ശ്വാസമേ…
പാദയിൽ പാതിയായ്‌  തേടി ഞാൻ
ശ്വാസമേ…..
ശ്വാസമേ…
തേടലിൽ കാവലായ് മാറി നീ

ജനുവരിയിലേ തേൻ മഴ തൊടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ..
പൂ നെറുകയിൽ രാമഴ വിരൽ പോലെ
എൻ വരികളിൽ ഞാൻ എഴുതിടും പേരോ..
നീ തന്ന ലാളനങ്ങൾ
ഞാനെന്റെ പുണ്യമാക്കി
നീയേകുമീ ദിനങ്ങൾ
മായല്ലെ എന്ന് തോന്നി
നീയാകുമീ തൂവാടിയിൽ
മോഹങ്ങളൂയലാടി

ശ്വാസമേ…..
ശ്വാസമേ…
പാദയിൽ പാതിയായ്‌  തേടി ഞാൻ
ശ്വാസമേ…..
ശ്വാസമേ…
തേടലിൽ കാവലായ് മാറി നീ

Leave a Comment