Movie : Oh Meri Laila
Song : Raman thedum seethappenne
Music : Ankit Menon
Lyrics :Vinayak Sasikumar
Singer : Jassie Gift, Ankit Menon, Shabareesh Varma
രാമൻ തേടും
രാമൻ തേടും
സീതപ്പെണ്ണേ
നീ രാവണന്റെ തോട്ടത്തിലോ
ആഹാ രാമൻ തേടും
സീതപ്പെണ്ണേ
നീ രാവണന്റെ തോട്ടത്തിലോ
വെറുതേ….. കാറ്റിൽ ചുറ്റും നേരം
അതിലേ…..പോയോ മാൻ ഒരെണ്ണം
ഒരു നോട്ടം കലി നോട്ടം
അതിലാകെ വീണു പോയി
ഒരു മോഹം ഇടനെഞ്ചിൽ
തുടികൊട്ടി നിന്നു പോയി
നീ നടന്നു രാവണന്റെ
Trap- ലേക്ക് കേറി എന്റെ സീതേ..
നാനേ നാനേ നാനാനാനേ
നനെ നാനേ നാനേ നാനാനാനേ
നാനേ നാനേ നാനാനാനേ
നനെ നാനേ നാനേ നാനാനാനേ
രാമൻ തേടും
രാമൻ തേടും
സീതപ്പെണ്ണേ
നീ രാവണന്റെ തോട്ടത്തിലോ(2)
ലങ്കാ…. ദേശം ദൂരെ ദൂരെ
അവിടേ… ആര് പോയി വരും
ഹനുമാന് ഭഗവാന്റെ
ഒരു ക്വിട്ടേഷൻ കിട്ടി..
മല ചാടി തിര ചാടി
അവൻ ലങ്കേലുമെത്തി…
വാല് തീ പിടിച്ച നേരം
ലങ്ക നിന്ന് കത്തി
എന്റെ സീതേ…
രാമൻ തേടും
രാമൻ തേടും
സീതപ്പെണ്ണേ
നീ രാവണന്റെ തോട്ടത്തിലോ (2)
അങ്കം വെട്ടു അങ്കം വെട്ടു
അതിനാളെ കൂട്ട് മേളം തട്ട് (2)
തുനിഞ്ഞാൽ ആരും രാജാവാകും
നിനച്ചാൽ ആരും ജെതാവാകും
ഒരു ചാട്ടം കൊണ്ടാരും
ഇനി ലെങ്കേലുമെത്തും
ഒരു സീത വരുമെങ്കിൽ
നീ ശ്രീരാമനാകും
സീത പോയി രാധ വന്നാൽ
രാമൻ അന്ന് കൃഷ്ണൻ ആയി മാറും
രാമൻ തേടും
രാമൻ തേടും
സീതപ്പെണ്ണേ
നീ രാവണന്റെ തോട്ടത്തിലോ (2)