Movie : Mahaveeryar
Song : Radhe radhe
Music : Ishaan Chhabra
Lyrics : B K Harinarayanan
Singer : Vidhyadaran Master, Jeevan Padmakumar
രാധേ രാധേ വസന്ത രാധേ
തേടുന്നാരെ താരകേ
കാത്തിരിക്കയോ ഒരാളിനെ നീ
പാവം പാവം ഗോപികേ
രാവായല്ലോ കാടിനുള്ളിൽ
താനേ നിൽക്കയോ
അരുതരുതേ നീ തേങ്ങിടല്ലേ
നേരം വൈകിയോ
രാധേ രാധേ വസന്ത രാധേ
തേടുന്നാരെ താരകേ
കാത്തിരിക്കയോ ഒരാളിനെ നീ
പാവം പാവം ഗോപികേ
രാവായല്ലോ കാടിനുള്ളിൽ
താനേ നിൽക്കയോ
അരുതരുതേ നീ തേങ്ങിടല്ലേ
നേരം വൈകിയോ
കാടിനുള്ളിൽ കുറുനരി പുലികൾ
കരടികൾ ഇടയും
കടുവാക്കൂട്ടം
നേരെവന്നാൽ
ഒരുനൊടി കണ്ടാൽ
അപകടമാണെന്നറിയു…. രാധേ
ഗോവിന്ദൻ ഇതുവഴിയേ
വന്നു ചേരാൻ എന്തു താമസം
രാവായി കണ്ണിൽ
കൂരിരുട്ടാവുന്നു നീ തനിച്ചേ
കോടക്കാറിൽ…
കോടക്കാറിൽ മൂടിടുന്നേ
കാടായ് ആകാശം
ഈ വഴിയോരം നിന്നിടാതെ
പോകു കന്യാകേ..
രാധേ രാധേ വസന്ത രാധേ
തേടുന്നാരെ താരകേ
കാത്തിരിക്കയോ ഒരാളിനെ നീ
പാവം പാവം ഗോപികേ
രാവായല്ലോ കാടിനുള്ളിൽ
താനേ നിൽക്കയോ
അരുതരുതേ നീ തേങ്ങിടല്ലേ
നേരം വൈകിയോ
ചന്തളമാകേ ചടുലമൊടരികെ
അവനണയുകയെ
പടപൊരുതുകയെ
ചെങ്കനലായെ നിന്നുയിർ കാക്കാൻ
തിരയിടും ഉറുമിയോ
അവനണയുകയെ
കാടിനുള്ളിൽ കുറുനരി പുലികൾ
കരടികൾ ഇടയും
കടുവാക്കൂട്ടം
നേരെവന്നാൽ
ഒരുനൊടി കണ്ടാൽ
അപകടമാണെന്നറിയു…. രാധേ